Celebs»Santhanam»Biography

    സന്താനം (തമിഴ് നടൻ) ജീവചരിത്രം

    തമിഴ് ചലച്ചിത്രതാരമാണ് സന്താനം. 1980 ജനുവരി 21ന് തമിഴ്‌നാട്ടില്‍ ജനനം.2004ല്‍ പ്രദര്‍ശനത്തിനെത്തിയ 'മന്‍മദന്‍' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.ചലച്ചിത്രാഭിനയത്തിനുമുന്‍പ്  തമിഴ്‌നാട്ടിലെ പ്രശസ്തകോമഡി സംഘമായ 'നുന്‍ഗംബക്കം ബോയിസ് കൊണ്ടാട്ട'ത്തില്‍  പ്രവര്‍ത്തിച്ചിരുന്നു.1999ല്‍ മുതല്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തു.'പേസാത കണ്ണും പേസും' എന്ന തമിഴ് ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ചലച്ചിത്രരംഗത്ത് സജീവമായി. പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X