X
സന്തോഷ് നായർ
Director

സന്തോഷ് നായർ ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് സന്തോഷ് നായര്‍. നമ്പര്‍ 66 മധുര ബസ്സ്, മുംബൈ പോലീസ്, സിം, ഇതിനുമപ്പുറം എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ അനില്‍ നാരായണന്‍, അജിത് സി ലോകേഷ് എന്നിവരുടെ തിരക്കഥയില്‍ മണി രത്‌നം എന്ന ചിത്രം സംവിധാനം ചെയ്തു. ഫഹദ് ഫാസില്‍, നിവേദ തോമസ്, രഞ്ജി പണിക്കര്‍, ജോജൂ ജോര്‍ജ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒരു യുവാവിന്റെ ഒരു ദിവസത്തെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. പിന്നീട് ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശരത് കുമാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ് എന്ന ചിത്രം സംവിധാനം ചെയ്തു. ജയസൂര്യയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ജൂഡ് ആഗ്നല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+