സാനു ജോണ്‍ വര്‍ഗീസ്‌ ജീവചരിത്രം

    മലയാളസിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനാണ് സാനു ജോണ്‍ വര്‍ഗീസ്. ഇലക്ട്ര, ടേക്ക് ഓഫ്, മാലിക്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്.

    പുരസ്‌ക്കാരങ്ങള്‍
    സൈമ അവാര്‍ഡ് 2019 - ഛായാഗ്രാഹകന്‍- (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍)
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X