സരിത സുനില്‍
Born on
സരിത സുനില്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര നടിയാണ് സരിത സുനില്‍. വെയില്‍മരങ്ങള്‍, പാപ്പിലിയോ ബുദ്ധ, നമുക്കൊരേ ആകാശം, റാണി പത്മിനി, ആഭാസം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.