Celebs»Sarjano Khalid»Biography

    സര്‍ജാനോ ഖാലിദ് ജീവചരിത്രം

    ജൂണ്‍ എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന യുവതാരമാണ് സര്‍ജാനോ ഖാലിദ്. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    പുരസ്‌ക്കാരങ്ങള്‍
    സൈമ അവാര്‍ഡ് 2019 - നവാഗത നായകന്‍ -  (ജൂണ്‍)
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X