സതീഷ് അനന്തപുരി
Born on
സതീഷ് അനന്തപുരി ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സതീഷ് അനന്തപുരി. 2013ല്‍ മുകേഷ്, സന്ധ്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫോര്‍ സെയില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. സ്ത്രീകള്‍ മദ്യപാനികളാവുന്നതും അതുമൂലം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. വിജയരാഘവന്‍, ഐശ്വര്യ, സായികുമാര്‍, ഇന്ദ്രന്‍സ്, ഭീമന്‍ രഘു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കടവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ കടവേലില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.