16 Apr, 2026 |
Director
മലയാള ചലച്ചിത്ര സംവിധായകനാണ് സതീഷ് അനന്തപുരി. 2013ല്‍ മുകേഷ്, സന്ധ്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫോര്‍ സെയില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. സ്ത്രീകള്‍ മദ്യപാനികളാവുന്നതും അതുമൂലം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. വിജയരാഘവന്‍, ഐശ്വര്യ, സായികുമാര്‍, ഇന്ദ്രന്‍സ്, ഭീമന്‍ രഘു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കടവേലില്‍ ഫിലിംസിന്റെ ബാനറില്‍ ആന്റോ കടവേലില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| സതീഷ് അനന്തപുരി | Aug 2023 | |
| സതീഷ് അനന്തപുരി | 25 Oct 2013 |
| പേര് | സതീഷ് അനന്തപുരി |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സതീഷ് അനന്തപുരി ആസ്തി |
|
| ആസ്തി | |
The age of സതീഷ് അനന്തപുരി in the 2026 was NA.
The most recent movies for സതീഷ് അനന്തപുരി is ആദ്യത്തെ പെണ്ണ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.