സതീഷ് ഗുരുവായൂര്‍
Born on
സതീഷ് ഗുരുവായൂര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സതീഷ് ഗുരുവായൂര്‍.2018ല്‍ മധുരമീ യാത്ര എന്ന ചിത്രം സംവിധാനം ചെയ്തു.കെ സി അജിത് നമ്പൂതിരി ഗുരുവായൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മാനവ്,നാരായണന്‍കുട്ടി, നന്ദകിഷോര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.പാര്‍ത്ഥസാരഥി ഫിലിംസിന്റെ ബാനറില്‍ പി ജി രാജ് കമല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.