Celebs»Satheeshkumar»Biography

    സതീഷ്‌കുമാര്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് സതീഷ് കുമാര്‍.ഹിറ്റ് ഷോയായ കോമഡി ഉത്സവത്തിന്റെ ഗ്രൂമര്‍മാരില്‍ ഒരാള്‍ കൂടിയാണ്‌.നടനും അവതാരകനുമായ മിഥുന്‍ രമേശ് നായകനാക്കി ഒരുക്കിയ 'ഇരിട്ടിയിലെ പിടികിട്ടാപുള്ളി'യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.അനുരൂപ് കൊയിലാണ്ടിയും സര്‍ജി വിജയനുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇരിട്ടയില്‍ ജോലി ചെയ്യുന്ന അന്‍ഷാദ് എന്ന എസ് ഐയുടെ അനുഭവമാണ് ചിത്രം അവതരിപ്പിക്കുന്നത്. മിഥുന്‍ രമേശിനെ കൂടാതെ തമിഴ് ചലച്ചിത്രതാരം ബോബി സിന്‍ഹ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കേരേഡന്‍സ് ഫിലിംസിന്റെ ബാനറില്‍ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X