Celebs»Sayyir Pathan»Biography

    സായിര്‍ പത്താന്‍ ജീവചരിത്രം

    ചലചിത്ര സംവിധായകനാണ് സായിര്‍ പത്താന്‍. 2019ല്‍ ഒരു പപ്പടവട എന്ന ചിത്രം സംവിധാനം ചെയ്തു. കൊച്ചുപ്രേമന്‍, ലിജു കലാധര്‍,ശ്രീകാന്ത്, നിഹ, ആലിയ, സുറുമി, കനകലത എന്നിവരാണ് ചിത്രത്തിലെ പ്രധാന കതാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൈതപ്രം ദാമോദരന്‍, നിശാന്ത് കൊടമന എന്നിവരുടെ വരികള്‍ക്ക് രാജേഷ് ബാബു, ഷിജിംത് ശിവന്‍ എന്നിവരാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും സായിര്‍ അവതരിപ്പിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X