Celebs»Seji Palooran»Biography

    സെജി പാലൂരാന്‍ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് സെജി പാലൂരാന്‍. 2016ല്‍ ആദ്യ ചിത്രമായ മാറ്റം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രത്തിന്റെ കഥ,സംഭാഷണം,നിര്‍മ്മാണം എല്ലാം സെജി തന്നെയാണ് നിര്‍വ്വഹിച്ചത്. ഒരു സ്‌ക്കൂളില്‍ ചിത്രം വരയ്ക്കാന്‍ എത്തുന്ന ചിത്രകാരന്‍ അവിടെ നടക്കുന്ന ചില അനിഷ്ടസംഭവങ്ങള്‍ മൂടിവെക്കാന്‍ സഹായിയാവേണ്ടി വരുന്നു. പിന്നീട് അയാളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. വിക്ടര്‍ മാധവ്, അരുണിമ മുരളീധരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോസ് മൂവിസിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X