X
സെന്ന ഹെഗ്‌ഡെ
Director/Screenplay Writer/Story Writer

സെന്ന ഹെഗ്‌ഡെ ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. 2016ല്‍ പുറത്തിറങ്ങിയ '0-41' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2018ല്‍ 'കഥയുണ്ട് ഗുരുവാകുതെ' എന്ന ചിത്രം സംവിധാനം ചെയ്തു.

ഈ ചിത്രങ്ങള്‍ക്കുശേഷം 2021ല്‍ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.


അവാര്‍ഡുകള്‍
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച കഥാകൃത്ത് 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+