Celebs»Shafeer Sait»Biography

    ഷഫീര്‍ സേട്ട് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഷഫീര്‍ സേട്ട്. ആത്മകഥ, ചാപ്പ്‌റ്റേഴ്‌സ്, ഒന്നും മിണ്ടാതെ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. 100 ഡെയ്‌സ് ഓഫ് ലവ്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് എക്‌സ്‌ക്യുട്ടീവ് പ്രൊഡ്യൂസറായ ചിത്രങ്ങള്‍. 2001ല്‍ പുറത്തിറങ്ങിയ മേഘമല്‍ഹാര്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മനേജറായിരുന്നു.കഥ പറയുമ്പോള്‍, പരുന്ത്, ഗദ്ദാമ, 916 തുടങ്ങി പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X