ഷാഹി കബീര്‍
Born on
ഷാഹി കബീര്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാഹി കബീര്‍. നായാട്ട്, ആരവം, ജോസഫ് എന്നിവയാണ് തിരക്കഥ എഴുതിയ പ്രധാന ചിത്രങ്ങള്‍.
സൗബിന് ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ഇല വീഴാ പൂഞ്ചിറയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
അവാര്‍ഡുകള്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2022 - മികച്ച കഥാകൃത്ത് (നായാട്ട്)