Celebs»Shani Khader»Biography

    ഷാനി ഖാദര്‍ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനി ഖാദര്‍. 2023ല്‍ പുറത്തിറങ്ങിയ ആളങ്കം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബാലു വര്‍ഗീസ്, ലുക്മാന്‍ അവറാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, പോപ്പ്‌കോണ്‍, സെക്കന്‍സ് തുടങ്ങിയവയാണ് തിരക്കഥ എഴുതിയ പ്രധാന ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X