ഷെബിൻ ടി
Born on
ഷെബിൻ ടി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ഷെബിന്‍ ടി. ഗഫൂര്‍ ഇല്യാസിന്റെ സംവിധാനത്തില്‍ 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'പരീത് പണ്ടാരി' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. കലാഭവന്‍ ഷാജോണ്‍, ജോയ് മാത്യു, സുനില്‍ സുഖദ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ചെന്നൈ ഫിലിം ഫാക്ടറയുടെ ബാനറിലാണ് നിര്‍മ്മിച്ചത്.