X
ഷൈക്ക് ഇല്ലാഹി
Music Director

ഷൈക്ക് ഇല്ലാഹി ജീവചരിത്രം

മലയാള ചലച്ചിത്ര സംഗീത സംവിധായകനാണ് ഷൈക്ക് ഇല്ലാഹി. 2013ല്‍ പുറത്തിറങ്ങിയ ലാസ്റ്റ് ബസ് 8.35 പി എം ആണ് സംഗീത സംവിധാനം നിരവ്വഹിച്ച ആദ്യ ചിത്രം. 2014ല്‍ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ ഈറന്‍ കണ്ണിനോ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കി.വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രചിച്ച ഗാനം സുദീപ് പാലനാട്,ഇന്ദുലേഖ  വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഈ ചിത്രത്തിനുശേഷം മാണിക്യം എന്ന ചിത്രത്തിന് സംഗീതം നല്‍കി. 2016ല്‍ പുറത്തിറങ്ങിയ പോളേട്ടന്റെ വീട് എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയത് ഷൈയ്ക്ക് ഇലാഹിയാണ്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+