ഷിബു ഏദന്‍സ്
Born on
ഷിബു ഏദന്‍സ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് ഷിബു ഏദന്‍സ്.പ്രകാശ് ബാരെ,ടിനി ടോം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രൊഫ സതീഷ് പോള്‍ സംവിധാനം ചെയ്ത കാറ്റുവിതച്ചവര്‍ ആണ് നിര്‍മ്മിച്ച ചിത്രം.അടിയന്തരാവസ്ഥ കാലത്തെ രാജന് സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.അടിയന്തരാവസ്ഥകാലത്ത് രാജന് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുവാന്‍ വേണ്ടി 1977ല്‍ ഡി ഐ രാജഗോപാല്‍ നടത്തിയ അന്വേക്ഷണമാണ് ചിത്രത്തിന്റെ കഥ.