ഷിജു റാഷിദ് ജീവചരിത്രം

    പ്രശസ്ത സിനിമ-സീരിയല്‍ താരമാണ്‌ ഷിജു റാഷിദ്.മോഡലിംഗ് രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.ദി സിറ്റി എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് മഴവില്‍ക്കൂടാരത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെത്തി.ഈ ചിത്രത്തിനു മുന്‍പ് മഹാപ്രഭു എന്ന തമിഴ് ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുഇഷ്ടമാണ് നൂറുവട്ടം,കാലചക്രം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്.ചലച്ചിത്രങ്ങള്‍ക്കു പുറമെ സീരിയല്‍ രംഗത്തു സജീവമാണ് താരം.മലയാളത്തിലെ ഒട്ടേറം ജനപ്രിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X