ഷൈന്‍ അഗസ്റ്റിന്
Born on
ഷൈന്‍ അഗസ്റ്റിന് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് ഷൈന്‍ അഗസ്റ്റിന്. 2015ല്‍ പുറത്തിറങ്ങിയ 'രാജമ്മ അറ്റ് യാഹു' ആണ് നിര്‍മ്മിച്ച ചിത്രം.രഘുരാമ വര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ആസിഫ് അലി, നിക്കി ഗല്‍റാണി, അനുശ്രീ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. മൈക്കിള്‍ അക്ക രാജമ്മ, വിഷ്ണു അക്ക രാജമ്മ എന്നിവരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.