ഷൈൻ ഗോപി
Born on
ഷൈൻ ഗോപി ജീവചരിത്രം
ചലച്ചിത്രനിര്‍മ്മാതാവാണ് ഷൈന്‍ ഗോപി. 2016ല്‍ പോപ്പ്കോണ്‍ എന്ന ചിത്രം നിര്‍മ്മിച്ചു. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ,സുധീര്‍ കരമന, ഭഗത് മാനുവല്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.