Celebs»Shyju Perambra»Biography

    ഷൈജു പേരാമ്പ്ര ജീവചരിത്രം

    ചലച്ചിത്ര അഭിനേതാവാണ് ഷൈജു പേരാമ്പ്ര. കോമഡി ഷോകളിലൂടെയാണ് അഭിനയരംഗത്ത് പ്രശസ്തനാവുന്നത്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ  ഒന്‍പതാം വളപ്പിനപ്പുറം ന്നെ ചിത്രത്ിതല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുഹൃത്തിനെ ചതിച്ച പെണ്ണിനോടുള്ള പ്രതികാരവുമായി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ കര്‍ണ്ണാടകയില്‍ ഒരു ദുരന്തത്തില്‍ അകപ്പെടുന്നതും  തുടര്‍ന്ന് അവര്‍ രക്ഷപെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X