സിദ്ധാര്‍ത്ഥ് മേനോന്‍
Born on 01 Jul 1989 (Age 34) Mumbai, india
സിദ്ധാര്‍ത്ഥ് മേനോന്‍ ജീവചരിത്രം
പ്രശസ്ത ഗായകനും നടനുമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. സത്യനാഥനും ഷീലയുമാണ് മാതാപിതാക്കള്‍. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
2015ല്‍ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് സോളോ, കഥ പറഞ്ഞ കഥ, കൂടെ, കോളാമ്പി, ജാന്‍-എ-മന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.