Celebs»Siddharth Menon
    സിദ്ധാര്‍ത്ഥ് മേനോന്‍

    സിദ്ധാര്‍ത്ഥ് മേനോന്‍

    Actor
    Born : 01 Jul 1989
    Birth Place : Mumbai, india
    പ്രശസ്ത ഗായകനും നടനുമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. സത്യനാഥനും ഷീലയുമാണ് മാതാപിതാക്കള്‍. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2015ല്‍ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ... ReadMore
    Famous For
    പ്രശസ്ത ഗായകനും നടനുമാണ് സിദ്ധാര്‍ത്ഥ് മേനോന്‍. ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. സത്യനാഥനും ഷീലയുമാണ് മാതാപിതാക്കള്‍. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

    2015ല്‍ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. പിന്നീട് സോളോ, കഥ പറഞ്ഞ കഥ, കൂടെ, കോളാമ്പി, ജാന്‍-എ-മന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    സിദ്ധാര്‍ത്ഥ് മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X