Malayalam»Movies»Ini Utharam
    ഇനി ഉത്തരം

    ഇനി ഉത്തരം

    Release Date : 07 Oct 2022
    Watch Trailer
    Critics Rating
    Audience Review
    രഞ്ജിത് ഉണ്ണിയുടെ തിരിക്കഥയില്‍ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇനി ഉത്തരം. അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍, ഹരീഷ് ഉത്തമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    ഫാമിലി ത്രില്ലര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ ചന്തുനാഥ്, സിദ്ധിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



    • സുധീഷ് രാമചന്ദ്രന്‍
      Director
    • അരുൺ രാജ് പിള്ള
      Producer
    • വരുൺ രാജ് പിള്ള
      Producer
    • ഹിഷാം അബ്ദുള്‍ വഹാബ്
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    ഇനി ഉത്തരം ട്രെയിലർ
    • നീയേ നീയേ നിനവാകെ
    • ഇനി ഉത്തരം - ട്രെയിലര്‍
    Music Director: ഹിഷാം അബ്ദുള്‍ വഹാബ്
    • നീയേ നീയേ നിനവാകെ
      RATE NOW
    • https://www.mathrubhumi.com
      0/5
      നായികാകേന്ദ്രീകൃതമായ ത്രില്ലറുകൾ അന്യഭാഷകളിൽ ഇറങ്ങുമ്പോൾ ഇതുപോലൊന്ന് മലയാളത്തിൽ എന്നായിരിക്കും ഇറങ്ങുകയെന്ന് മലയാളി പ്രേക്ഷകന്റെ ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഇനി ഉത്തരം. നായികാ പ്രാധാന്യമുള്ള ത്രില്ലറുകൾ ഇനിയിറങ്ങുമ്പോൾ ഇനി ഉത്തരം ഒരു മാതൃകയായി മുന്നിലുണ്ടാകുമെന്ന് തീർച്ചയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X