X
മലയാളം » സിനിമകള്‍ » കഥ പറഞ്ഞ കഥ
കഥ പറഞ്ഞ കഥ

കഥ പറഞ്ഞ കഥ

Drama | 09 Feb 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

കഥ പറഞ്ഞ കഥ കഥ

തൈക്കുടം ഫെയിം സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാവുന്ന സിനിമയാണ് കഥ പറഞ്ഞ കഥ. നവാഗതനായ സിജു ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തരുഷിയാണ് നായിക. സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍. പാബ്‌ളോ സിനിമയുടെ ബാനറില്‍ ബേസില്‍ ഏബ്രാഹം, മനോജ് കുര്യാക്കോസ്, ഡോക്ടര്‍ രാജേഷ് ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

കഥ പറഞ്ഞ കഥ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കഥ പറഞ്ഞ കഥ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സിജു ജവഹര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ബേസില്‍ ഏബ്രാഹം, മനോജ് കുര്യാക്കോസ്, ഡോക്ടര്‍ രാജേഷ് ജോര്‍ജ്, ഷിബു കുര്യാക്കോസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കഥ പറഞ്ഞ കഥ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കഥ പറഞ്ഞ കഥ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+