കഥ പറഞ്ഞ കഥ
തൈക്കുടം ഫെയിം സിദ്ധാര്‍ത്ഥ് മേനോന്‍ നായകനാവുന്ന സിനിമയാണ് കഥ പറഞ്ഞ കഥ. നവാഗതനായ സിജു ജവഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തരുഷിയാണ് നായിക. സന്തോഷ് കീഴാറ്റൂര്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍. പാബ്‌ളോ സിനിമയുടെ ബാനറില്‍ ബേസില്‍ ഏബ്രാഹം, മനോജ് കുര്യാക്കോസ്, ഡോക്ടര്‍ രാജേഷ് ജോര്‍ജ്, ഷിബു കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഥ പറഞ്ഞ കഥ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കഥ പറഞ്ഞ കഥ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications