സിദ്ധാര്‍ത്ഥ് വിപിൻ
Born on
സിദ്ധാര്‍ത്ഥ് വിപിൻ ജീവചരിത്രം
പ്രശസ്ത തമിഴ് സംഗീത സംവിധായകനാണ് സിദ്ധാര്‍ത്ഥ് വിപിന്‍.നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്.മേജര്‍ രവിയുടെ മിഷന് 90 ഡേയ്സ് എന്ന ചിത്രത്തില്‍ രാജീവ് ഗാന്ധിയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്.ചിത്രത്തിന്റെ ഇഫക്റ്റ്സ് കൈകാര്യം ചെയ്തതും സിദ്ധാര്‍ത്ഥ് ആണ്.കുരുക്ഷേത്ര എന്ന ചിത്രത്തിന് സംഗീതം പകര്‍ന്ന അദ്ധേഹം ലെന്‍സ് എന്ന മാര്‍ട്ടി ലിംഗ്വല്‍ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിത്തവും നിര്‍വ്വഹിച്ചിട്ടുണ്ട്.