X
സിദ്ധിഖ് താമരശ്ശേരി
Director/Actor

സിദ്ധിഖ് താമരശ്ശേരി ജീവചരിത്രം

തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സിദ്ധിഖ് താമരശ്ശേരി. 1994ല്‍ പ്രദര്‍ശനത്തിനെത്തിയ തറവാട്, ഗമനം, 1999ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വസ്ഥം ഗൃഹഭരണം, സഖാവിന്റെ പ്രിയസഖി എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. കൂടാതെ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സഖാവിന്റെ പ്രിയസഖി എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ്. സ്ത്രീ കേന്ദ്രീകൃതമായാണ് ചിത്രം കഥ പറയുന്നത്. നേഹ സക്‌സേനയും, സുധീര്‍കരമനയുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ എങ്ങനെ സമൂഹത്തോടും ഭര്‍ത്താവിന്റെ കുടുംബത്തോടും പോരാടി ജീവിതം മുന്നോട്ട് നയിക്കുന്നു എന്നാണ് ചിത്രം പ്രേക്ഷകനുമുന്നില്‍  അവതരിപ്പിക്കുന്നത്. ജനപ്രിയ സിനിമാസിന്റെ ബാനറില്‍ ഖാലിദും, അര്‍ഷാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+