Celebs»Sindhu Menon»Biography

    സിന്ധു മേനോൻ ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് സിന്ധു മേനോൻ. 17 ജുൺ 1985-ൽ ജനിച്ചു.ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക്, മലയാള, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കർണ്ണാടകയിലാണ് സിന്ധു ജനിച്ചത്.ചെറുപ്പത്തില്‍ തന്നെ ഭരതനാട്യം പഠിച്ച് തുടങ്ങി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X