സിയാദ് കോക്കര്‍
Born on
സിയാദ് കോക്കര്‍ ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് സിയാദ് കോക്കര്‍.മഴവില്‍ക്കാവടി,ദേവദൂതന്,സന്മസ്സുള്ളവര്‍ക്ക് സമാധാനം,പട്ടണപ്രവേശം,അപൂര്‍വ്വരാഗം തുടങ്ങി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.