Celebs»Sneha Babu»Biography

    സ്‌നേഹ ബാബു ജീവചരിത്രം

    സൂപ്പര്‍ഹിറ്റ് വെബ് സീരിസായ കരിക്കിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ്‌ സ്‌നേഹ ബാബു. ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രിയാണ് അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം ഗാനഗന്ധര്‍വ്വന്‍, തേരാ പാരാ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X