സ്‌നേഹ ഉണ്ണികൃഷ്ണന്‍ ജീവചരിത്രം

    റിയാലിറ്റി ഷോയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് സ്‌നേഹ ഉണ്ണികൃഷ്ണന്‍.  മഴവില്‍ മനോരമയിലെ മിടുക്കി റിയാലിറ്റി ഷോയിലെ വിജയിയാണ് സ്‌നേഹ.  2014ല്‍ പുറത്തിറങ്ങിയ ആക്ച്ച്വലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് വിനീത് ശ്രീനിവാസന്‍, നീരജ് മാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അഭിനയിച്ചു. ജോജോ കെ വര്‍ഗ്ഗീസ് സംവിധാനം ചെയ്ത നീയും ഞാനും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X