Celebs»Soju joshua
    സോജു ജോഷ്വ

    സോജു ജോഷ്വ

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സോജു ജോഷ്വാ. ആട് 2, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള സോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മലനാടന്‍ മെട്രോ. മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലറാണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സോജു ജോഷ്വാ. ആട് 2, ജൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള സോജു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മലനാടന്‍ മെട്രോ. മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. യോഹാന്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
    Read More
    സോജു ജോഷ്വ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X