Malayalam»Movies»Oru Malanaadan Metro
    ഒരു മലനാടന്‍ മെട്രോ

    ഒരു മലനാടന്‍ മെട്രോ

    Release Date : 2018
    Cast :
    Critics Rating
    100+
    Interseted To Watch
    നവാഗതനായ സോജു ജോഷ്വ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മലനാടന്‍ മെട്രോ.മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലറാണ് ചിത്രം.ക്യാമറ സിനു സിദ്ധാര്‍ത്ഥും, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് വ്ഷണു വിജയ് ആണ് സംഗീതം പകരുന്നത്.മേക്കപ്പ് റോണക്‌സ് സേവ്യരും കോസ്റ്റിയൂം സഖി തോമസും നിര്‍വ്വഹിക്കുന്നു.യോഹാന്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഫ്രൈഡേ  ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

    • സോജു ജോഷ്വ
      Director
    • ഡോ ഗീവര്‍ഗീസ് യോഹന്നാന്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X