ഒരു മലനാടന്‍ മെട്രോ
നവാഗതനായ സോജു ജോഷ്വ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മലനാടന്‍ മെട്രോ.മധ്യതിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ത്രില്ലറാണ് ചിത്രം.ക്യാമറ സിനു സിദ്ധാര്‍ത്ഥും, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദും നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് വ്ഷണു വിജയ് ആണ് സംഗീതം പകരുന്നത്.മേക്കപ്പ് റോണക്‌സ് സേവ്യരും കോസ്റ്റിയൂം സഖി തോമസും നിര്‍വ്വഹിക്കുന്നു.യോഹാന്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍...
ഒരു മലനാടന്‍ മെട്രോ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒരു മലനാടന്‍ മെട്രോ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications