സൂരജ് കുമാർ
Born on Trivandrum
സൂരജ് കുമാർ ജീവചരിത്രം
ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സൂരജ് കുമാര്‍.ഡിയോ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വര്ക്കിച്ചന് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ഈ ചിത്രത്തിനുശേഷം സന്തോഷ് തിരുവല്ല സംവിധാനം ചെയ്ത ഓര്‍മ്മ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.