സൗമ്യ രാമകൃഷ്ണന്‍ ജീവചരിത്രം

  മലയാളത്തിലെ പ്രശസ്ത പിന്നണിഗായികയാണ് സൗമ്യ രാമകൃഷ്ണന്‍. വിക്രമാദിത്യന്‍,കെഎല്‍ പത്ത്,മഹേഷിന്റെ പ്രതികാരം,എബി,തൊണ്ടിമുതലും ദൃക്‌സാക്ഷിയും,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ആലപിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X