സൗമ്യ മേനോന്
Born on
സൗമ്യ മേനോന് ജീവചരിത്രം
മിഴിനീര് എന്ന ആല്‍ബത്തിലെ വണ്ണാത്തി എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗമ്യ
മേനോന്.സുഗീത് സംവിധാനം ചെയ്ത കിനാവള്ളികള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.2019ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്,നീയും ഞാനും എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.