ശ്രീദേവ് കപൂര്‍
Born on
ശ്രീദേവ് കപൂര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ശ്രീദേവ് കപൂര്‍.2019ല്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കിആലിയന്റെ റേഡിയോ എന്ന ചിത്രം സംവിധാനം ചെയ്തു..എണ്‍പതുകളില്‍ റേഡിയോ സെറ്റുകള്‍ സജീവമാകുന്ന കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം.ആലിയ എന്ന പതിമൂന്നുകാരിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടു പോവുന്നത്.