ശ്രീജിത്ത് ചാഴൂര്‍
Born on
ശ്രീജിത്ത് ചാഴൂര്‍ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ശ്രീജിത്ത് ചാഴൂര്‍.2019ല്‍ ശിവജി ഗുരുവായൂര്‍,മനു ശിവജി,സൂര്യലാല്‍ ശിവജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രൂശിതന് എന്ന ചിത്രം സംവിധാനം ചെയ്തു.നടന് ശിവജി ഗുരുവായൂരും മക്കളായ മനു ശിവജി,സൂര്യലാല്‍ ശിവജി എന്നിവര്‍ അച്ഛനും മക്കളുമായിതന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.