X
ശ്രീജിത്ത് പൊയില്‍ക്കാവ്
Director

ശ്രീജിത്ത് പൊയില്‍ക്കാവ് ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത നാടകകൃത്തും, സംവിധായകനും, നാടക പ്രവര്‍ത്തകരുടെ സംഘനടയായ നടകിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റമാണ് ശ്രീജിത്ത് പൊയില്‍ക്കാവ്.2019ല്‍ വരി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.വധശിഷയുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ രചന ആര്‍ ലേഷറാണ് നായിക.രാജ്യദ്രോഹക്കുറ്റം ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട കാശ്മീരി പെണ്‍കുട്ടി കേരളത്തിലെ ഒരു ജയിലില്‍ എത്തിച്ചേരുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+