ശ്രീജിത്ത് സാരംഗ്
Born on
ശ്രീജിത്ത് സാരംഗ് ജീവചരിത്രം
പ്രശസ്ത സിനിമ എഡിറ്ററാണ് ശ്രീജിത്ത് സാരംഗ്. പള്ളിച്ചട്ടമ്പി, രണം, എയ്ഞ്ചല്‍സ്, 563 സെന്റ് ചാള്‍സ് സ്ട്രീറ്റ്, ടാക്സിവാല, ദ്രുവങ്ങള്‍ പതിനാറ്,ഡിയര്‍ കോംറേഡ് എന്നീ ചിത്രങ്ങള്‍ എഡിറ്റിങ്ങ് നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.