ശ്രീജിത്ത് വിജയന്‍ ജീവചരിത്രം

  മലയാള ചലച്ചിത്ര സംവിധായകനാണ് ശ്രീജിത്ത് വിജയന്‍. മാര്‍ഗ്ഗം കളി,കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. കറുത്ത ജൂതന്‍,ക്രാന്തി,ജസ്റ്റ് മാരീഡ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X