ശ്രീലാല്‍ ബാലന്
Born on
ശ്രീലാല്‍ ബാലന് ജീവചരിത്രം
ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമാണ് ശ്രീലാല്‍ ബാലന്.2019ല്‍ ദേവന്,ശിവജി ഗുരുവായൂര്‍,സാജന് പള്ളുരുത്തി,ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നത്തിങ് ഈസ് ഇംപോസിബിള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ചിത്രത്തിന്റെ തിരക്കഥാകൃത്തും,നിര്‍മ്മാതാവും കൂടിയാണ് ശ്രീലാല്‍.കൂടാതെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.