ശ്രീവത്സന്‍ ജെ മേനോന്‍ ജീവചരിത്രം

    മലയാളിയായ കർണാടക സംഗീതജ്ഞനും സംഗീതസംവിധായകനും ആണ് ശ്രീവത്സൻ ജെ. മേനോൻ. ചലച്ചിത്രങ്ങളിൽ സംഗീതസം‌വിധാനം നിർ‌വ്വഹിച്ചതിനു പുറമേ പുതുമകൾ നിറഞ്ഞ പല സംഗീത ആൽബങ്ങളും സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.

    സൈന്റ്റ് ഡറാകുള എന്ന ചിത്രത്തിനു വേണ്ടി ശ്രീവത്സൻ മേനോൻ ചെയ്ത പാട്ടുകളും പശ്ചാത്തലസംഗീതം 85 ആം ഓസ്കാർ പുരസക്കാരത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.2013 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്‌ ജേതാവാണ്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X