ശ്രേയാനി ജോസഫ്
Born on
ശ്രേയാനി ജോസഫ് ജീവചരിത്രം
ചലച്ചിത്ര സംവിധായികയും അഭിനേത്രിയുമാണ് ശ്രേയാനി ജോസഫ്. ലോകാ സമസ്ത, ശക്തന് മാര്‍ക്കറ്റ്, അമ്പലമുക്കിലെ വിശേഷങ്ങള്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 2021ല്‍ ഹൂ ഈസ് റൈറ്റ് എന്ന ചിത്രം സംവിധാനം ചെയ്തു.