സുബൈര്‍ ഹമീദ് ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് സുബൈദ് ഹമീദ്. 2019ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ബംഗഌവ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആക്ഷനും ഗ്ലാമറിനും പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ ആദി ശരവണന്‍,മൃദുല വിജയ്,സന്തോഷ് കീഴാറ്റൂര്‍ എന്നിവരായിരുന്നു  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പഠനത്തിന്റെ ഭാഗമായി ഒരു പറ്റം കുട്ടികള്‍ ടൂറിന് പോവുന്നതും പിന്നീട് അവര്‍ക്ക് യാത്രക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X