സുഭാഷ് ശിവ
Born on
സുഭാഷ് ശിവ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സുഭാഷ് ശിവ.2017ല്‍ സ്നേഹക്കൂട് എന്ന ചിത്രം സംവിധാനം ചെയ്തു.സജി നിലമ്പൂര്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ സന്ദീപ് മേനോന്, മധുപാല്‍, സാദിഖ്, ശിവജി ഗുരുവായൂര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ ചിത്രം വൈഗ ക്രിയേഷന്‍സിന്റെ ബാനറില്‍ വിനേഷ് കണ്ണാടിയാണ് നിര്‍മ്മിച്ചത്.