സുദീപ് കാരാട്ട്
സുദീപ് കാരാട്ട് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സുദീപ് കാരാട്ട്.2011ല്‍ എം എസ് മനു സംവിധാനം ചെയ്ത സാന്‍വിച്ച് എന്ന ചിത്രം നിര്‍മിച്ചു.കുഞ്ചാക്കോ ബോബന്,റിച്ച പനായി,അനന്യ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2014ല്‍ ദീപന് സംവിധാനം ചെയ്ത ദി ഡോള്‍ഫിന്‍സ് എന്ന ചിത്രം നിര്‍മിച്ചു.സുരേഷ് ഗോപി,അനൂപ് മേനോന്,മധു,സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.2016ല്‍ ഹരികുമാര്‍ സംവിധാനം ചെയ്ത കാറ്റും മഴയും എന്ന ചിത്രം നിര്‍മിച്ചു.ലാല്‍,ഉണ്ണി മുകുന്ദന്,മീര നന്ദന്,ഇര്‍ഷാദ് എന്നിരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.